{"product_id":"not-quite-strangers-malayalam","title":"Not Quite Strangers (Malayalam)","description":"\u003cdiv\u003e\u003cspan\u003eപ്രണയവും പകയും കുടുംബവൈരങ്ങളും രഹസ്യങ്ങളും നിറഞ്ഞ ആറ് വ്യത്യസ്ത പ്രണയകഥകൾ.\u003c\/span\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003eതീവ്രമായ പ്രണയബന്ധങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനങ്ങളും ചേർന്ന ഈ കഥകളിൽ ഓരോ പ്രണയത്തിനും പറയാനുണ്ട് വ്യത്യസ്തമായൊരു കഥ.\u003c\/span\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003e\u003cbr\u003e\u003c\/span\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003e- ശത്രുക്കൾ കാമുകരാകുന്ന പ്രണയവും വർഷങ്ങളോളം കാത്തുസൂക്ഷിച്ച പ്രണയവും.\u003c\/span\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003e\u003cbr\u003e\u003c\/span\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003e- കുടുംബവൈരങ്ങൾക്കും സാമൂഹിക വ്യത്യാസങ്ങൾക്കും മുന്നിൽ തോൽക്കാത്ത പ്രണയബന്ധങ്ങൾ.\u003c\/span\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003e\u003cbr\u003e\u003c\/span\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003e- കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന അന്വേഷണങ്ങളും മറഞ്ഞുപോയ ഭൂതകാല രഹസ്യങ്ങളും.\u003c\/span\u003e\u003c\/div\u003e\n\u003cp\u003e \u003c\/p\u003e","brand":"Pratilipi Prints","offers":[{"title":"Default Title","offer_id":67906951250074,"sku":null,"price":999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0742\/7591\/3882\/files\/ForPratilipiPrints_67.png?v=1792429486","url":"https:\/\/pratilipibooks.com\/products\/not-quite-strangers-malayalam","provider":"Pratilipi Prints","version":"1.0","type":"link"}