{"title":"What’s Trending","description":null,"products":[{"product_id":"പഴയ-ശാപങ്ങളുടെ-കഥകൾ-7-ഹൊറർ-പുസ്തകങ്ങളുടെ-സമാഹാരം","title":"Stories of Ancient Curses - (MALAYALAM)","description":"\u003cp\u003eപതിനേഴാം വയസ്സിൽ ചതിക്കപ്പെട്ട്, നീതി ലഭിക്കാതെ മരണത്തിലേക്ക് വഴുതിവീണ ഒരുവൾ. എന്നാൽ അവളുടെ ആത്മാവ് മരണത്തിന്റെ അതിരുകൾ ഭേദിച്ച് ഈ ഭൂമിയിൽ തന്നെ തങ്ങിനിന്നു. വർഷങ്ങൾക്കുശേഷം, ഹൈറേഞ്ചിലെ വിജനമായ ആ ബംഗ്ലാവിൽ, ഇരുൾ മൂടിയൊരു രാത്രിയിൽ അവൾ തിരിച്ചെത്തി. കുറ്റബോധമെന്ന വാക്കിനെ അറിയാത്തവർ ഓരോരുത്തരായി ഭയത്തിന്റെ പിടിയിലമരുന്നു. എന്നാൽ, വെറുമൊരു പ്രതികാരമല്ല അവൾ തേടുന്നത്; നഷ്ടപ്പെട്ടുപോയ ഒരു ജന്മത്തിന്റെ ബാക്കിപത്രമാണ്. മറവിയിൽ മറഞ്ഞുപോയ പഴയ രഹസ്യങ്ങളും പ്രണയവും പകയും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വലിയ സത്യം അനാവരണം ചെയ്യപ്പെടുന്നു. ഭയത്തിന്റെയും തീവ്രപ്രണയത്തിന്റെയും പാരമ്യത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന കഥ.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"Pratilipi Prints","offers":[{"title":"Default Title","offer_id":47932166471834,"sku":"xrirw6wm","price":999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0742\/7591\/3882\/files\/ForPratilipiPrints-2026-07-08T151539.710.png?v=1783504156"},{"product_id":"don-t-turn-around-spine-chilling-supernatural-stories-tamil-6-books-set","title":"Don’t Turn Around: Spine-Chilling Supernatural Stories (Tamil)","description":"\u003cp\u003eஒரு பழைய புத்தகம். ஒரு கொடிய கனவு. ஒரு கொல்லிமலை.\u003cbr\u003eஅத்தினா  ஒரு புத்திசாலி பெண்  தன்  நான்கு நெருங்கிய நண்பர்களோடு  ஒரு கல்லூரி புராஜெக்ட்க்காக  அந்த அடர்ந்த காட்டுக்குள்  நுழைகிறாள். ஒரு அமாவாசை இரவு  காடு  தன்  வடிவத்தை  மாற்றுகிறது. பதினெட்டு சித்தர்கள்  ஒரு கொடிய ராணி  ஒரு கால வளையம்  அவர்களைச்  சுற்றி  வேட்டையாட ஆரம்பிக்கின்றனர். ஒரு தியாகம்  மட்டுமே  ஒரு வழி.\u003cbr\u003eஆனால் ஒரு வளையம்  ஒரு போதும்  முற்றிலும்  உடைக்கப்படாது…\u003c\/p\u003e","brand":"Pratilipi Prints","offers":[{"title":"Default Title","offer_id":47978539057306,"sku":"by88x0f3","price":999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0742\/7591\/3882\/files\/ForPratilipiPrints-2026-07-08T191621.860.png?v=1783518536"},{"product_id":"midnight-shadows-a-collection-of-horror-stories-telugu-6-books-set","title":"Midnight Shadows: A Collection of Horror Stories (Telugu)","description":"\u003cp\u003eమూడు వందల ఏళ్ళ క్రితం రాయదుర్గంలో ఒక ప్రేమకథ శాపంగా మారింది. శ్రీ — తన ప్రేమికురాలు అద్విక మరణానికి పగతో అమరత్వం పొందాడు. పౌర్ణమి రాత్రులు నెత్తురు తాగుతూ, మూడు శతాబ్దాలు ఎదురుచూసిన ఆ ఆత్మ — ఇప్పుడు మేల్కొంది. అద్వి అనే ఒక సాధారణ అమ్మాయి — తనకి తెలియకుండానే ఆ శాపం మోస్తోంది. చీకటి ఆమె వెంటపడుతోంది. భూమి కింద నుండి మరో ప్రేతం మేల్కొంటోంది. మరణం ఒక్కటే సమాధానమా — లేదా విముక్తికి మరో దారుందా?\u003c\/p\u003e","brand":"Pratilipi Prints","offers":[{"title":"Default Title","offer_id":47978977394842,"sku":"clvrlrc1","price":999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0742\/7591\/3882\/files\/ForPratilipiPrints-2026-07-08T193123.152.png?v=1783519400"}],"url":"https:\/\/pratilipibooks.com\/collections\/what-s-trending.oembed","provider":"Pratilipi Prints","version":"1.0","type":"link"}